KERALAMഎ.ഡി.എം. നവീന്‍ ബാബുവിന്റെ മരണം: തുടരന്വേഷണ ഹര്‍ജിയില്‍ വിധി 29 ന്; കണ്ണൂര്‍ മജിസ്ട്രേറ്റ് കോടതിയിലെ ഹര്‍ജി അന്വേഷണത്തില്‍ 13 പിഴവുകള്‍ ചൂണ്ടിക്കാട്ടി; കേസ് അനാവശ്യമായി നീട്ടി കൊണ്ടുപോകുന്നുവെന്ന് പി പി ദിവ്യയുടെ അഭിഭാഷകന്മറുനാടൻ മലയാളി ബ്യൂറോ23 Aug 2025 3:12 PM IST